ഈരാറ്റുപേട്ട: വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റ് നടത്തി വരുന്ന പലിശ രഹിത സൊസൈറ്റി യുടെ രണ്ടാമത് വാര്‍ഷികം വ്യാപാര ഭവന്‍ ഹാളില്‍ കേരള ധനകാര്യ മന്ത്രി കെ.എം മാണി ഉദ്ഖാടനം ചെയ്യുന്നു .വേദിയില്‍ ഗെവ . ചീഫ് വിപ്പ് പി.സി.ജോര്‍ജ്, ജോയ് എബ്രഹാം എം.പി. വ്യാപാരി വ്യവസായി യുണിറ്റ് പ്രസിഡന്റ് എ.എം.എ.ഖാദര്‍ തുടങ്ങിയവരെ കാണാം .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ