ഒരുമയുടെ പൂക്കളം
ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് സ്കൂളില്‍ ഓണ പൂക്കളം തീര്‍ത്തു. പൂക്കള മത്സരം ഒഴിവാക്കി വിദ്യാര്‍ത്ഥികളും അധ്യപരും ഒത്തുചേര്‍ന്ന് ഒരുമയുടെ പൂക്കളമാണ് തീര്‍ത്തത് . കൃത്രിമ പൂക്കള്‍ ഒഴിവാക്കി നടന്‍ പൂകള്‍ കൊണ്ട് തീര്‍ത്ത ഓണപ്പൂക്കളം പ്രത്യേകം ശ്രദ്ധേയമായി .
താങ്കള്‍ ഈ ബ്ലോഗ് സന്ദര്‍ശിക്കുന്നുവെങ്കില്‍ അഭിപ്രായം പറയാന്‍ മടിക്കരുത്
മറുപടിഇല്ലാതാക്കൂ